നിങ്ങളുടെ ഭാവി

2010 ഫെബ്രുവരി 2, ചൊവ്വാഴ്ച

നിങ്ങളുടെ ഭാവി - ജ്യോതിഷം






എന്നെ അറിയുന്നതും അറിയാത്തതുമായ ബ്ലോഗ്‌ സുഹൃത്തുക്കളെ....

ആവശ്യത്തിനും അനാവശ്യത്തിനുമായി പല ജ്യോതിഷ ബ്ലോഗുകകളും ഇന്നുണ്ടെങ്കിലും ഒന്നും സ്ഥിരമായി ഇതുവരെ നില നിന്നു കണ്ടിട്ടില്ല.എല്ലാം ഒരിടവപ്പാതി മഴക്ക്‌ ഒലിച്ചു പോയതു മാത്രമാണ​‍്‌ കണ്ടിട്ടുള്ളത്‌. അതുകൊണ്ട്‌ നിങ്ങളുടെ പ്രശ്നങ്ങൾ ഓൺ ലൈനിൽ പരിഹരിച്ചു തരുന്ന പുതിയ ഒരു സംരഭമാണിത്‌. ഇതിൽ യന്ത്ര പരിപാടികളോ പണം മുടക്കോ ഇല്ല. നിങ്ങൾക്ക്‌ തികച്ചും സൗജന്യമായി ഓൺലൈനിലൂടെ പ്രശ്നപരിഹാരം മാത്രം. ഇനി ഇത്‌ ആരെങ്കിലും അറിഞ്ഞാൽ മോശം എന്നും കരുതണ്ട, ഈ ആവശ്യങ്ങൾക്ക്‌ ambadyabhilash@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ​‍്‌. 24 മണിക്കൂറിനകം നിങ്ങളെ ഓൺ ലൈനിൽ ബന്ധപ്പെടുന്നതായിരിക്കും. .വിവരങ്ങൾ സുരക്ഷിതമായിരിക്കും. ബാക്കി സംഗതി ഞാൻ ഏറ്റെന്നേ....

ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, കല്യാണം, എന്തു ചെയ്താലും ഗതി പിടിക്കായ്മ, കലഹം, പാര, എന്നിവക്കു ധൈര്യമായി സമീപിക്കുക....
പൈസ മുടക്കൊന്നുമില്ലല്ലോ ഒന്നു ബന്ധപെട്ടു നോക്ക്‌ മാഷേ......

18 അഭിപ്രായങ്ങള്‍:

2010 ഫെബ്രുവരി 2, 9:25 AM-ന് ല്‍, Blogger sunil panikker പറഞ്ഞു...

ബൂലോകത്തെ അറിയപ്പെടുന്ന ജ്യോത്സരായ എനിക്കൊരു പാരയോ...
നന്നായി ജ്യോത്സർ ഏറക്കാടാ...
ഇനി എന്റെ ഭാവി നിങ്ങളുടെ കൈയിലാണ്.
ഒന്നു ഗണിച്ചു ഗൌനിക്കൂ...

 
2010 ഫെബ്രുവരി 2, 9:34 AM-ന് ല്‍, Blogger sunil panikker പറഞ്ഞു...

എല്ലാ ആശംസകളും ഏറക്കാടൻ ജ്യോത്സ്യരെ..!

 
2010 ഫെബ്രുവരി 2, 11:28 PM-ന് ല്‍, Blogger അഭി പറഞ്ഞു...

എന്തായാലും ഞാന്‍ ഒന്ന് കമന്ടിയിടുണ്ട് മാഷെ ....

 
2010 ഫെബ്രുവരി 2, 11:32 PM-ന് ല്‍, Blogger ഭായി പറഞ്ഞു...

ഇപ്പോള്‍ ഞാന്‍ ജ്വാലി ചെയ്യുന്ന കംബിനി, അതിന്റ മൊയിലാളി എന്റെ പേരില്‍ ഫ്രീയായിട്ട് എഴുതി തരുമോ എന്നറിഞാല്‍ കൊള്ളാം.

ഞാന്‍ ഭാ‍വിയില്‍ ‘ക്ഷോഭി,ക്കുമോ എന്നും കൂടി അറിഞാല്‍ ഉപകാരമായിരിക്കും.

 
2010 ഫെബ്രുവരി 3, 12:51 AM-ന് ല്‍, Blogger Unknown പറഞ്ഞു...

ഇഷ്ടപെട്ടു

 
2010 ഫെബ്രുവരി 3, 1:03 AM-ന് ല്‍, Blogger Ashly പറഞ്ഞു...

ഇന്നാ പിടിച്ചോ...

ആഷ് ലി

 
2010 ഫെബ്രുവരി 3, 3:37 AM-ന് ല്‍, Blogger Kaithamullu പറഞ്ഞു...

അടുത്ത ആറ് മാസത്തെ, സ്വന്തം ഭാവി ഒന്ന് പ്രവചിക്കൂ, മിസ്റ്റര്‍ ജ്യോതിഷ്!

 
2010 ഫെബ്രുവരി 4, 12:33 AM-ന് ല്‍, Blogger Pd പറഞ്ഞു...

നാളും മാസോം വറ്ഷോം പറഞാ മതിയൊ?

 
2010 ഫെബ്രുവരി 4, 12:35 AM-ന് ല്‍, Blogger Pd പറഞ്ഞു...

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

 
2010 ഫെബ്രുവരി 5, 1:27 PM-ന് ല്‍, Blogger mukthaRionism പറഞ്ഞു...

ന്റെ
കാര്യൊന്ന്
ഗണിച്ച്
പറയോ....

നാട്ടില്‍
പോക്ക്
അടുത്തുണ്ടാവുമോ...

 
2010 ഫെബ്രുവരി 6, 3:26 AM-ന് ല്‍, Blogger എറക്കാടൻ / Erakkadan പറഞ്ഞു...

കമന്റ്‌ ഇട്ട എല്ലാവരെയും ഓൺലൈനിൽ വന്ന് കാണുന്നതായിരിക്കും

 
2010 ഫെബ്രുവരി 16, 12:25 PM-ന് ല്‍, Blogger Naseef U Areacode പറഞ്ഞു...

എന്റെ ബ്ലൊഗ് ഗതിപിടിക്കുമോന്ന് ഒന്നറിയണമെന്നുണ്ട്.. ഏതായാലും നന്നായിട്ടുണ്ട്..
computer tips

 
2010 മാർച്ച് 2, 11:25 AM-ന് ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

write some more articles....then only can we decide.

 
2010 മാർച്ച് 2, 2:22 PM-ന് ല്‍, Blogger കുട്ടന്‍ പറഞ്ഞു...

ന്റെ ഭാവിയും ഒന്നറിഞാല്‍ കൊള്ളാമെന്നുണ്ട് .................കൂടതലോന്നും വേണ്ട ആ ഗുജന്‍ ഇപ്പൊ എവിട്യന്നു മാത്രം പറഞ്ഞ മതി ......

 
2010 മാർച്ച് 14, 1:26 PM-ന് ല്‍, Blogger Echmukutty പറഞ്ഞു...

ഇത് തമാശയ്ക്ക് എഴുതിയതാണോ?
ഞാൻ വിചാരിച്ചു ശരിയ്ക്കും ജ്യോതിഷിയാണെന്ന്.......

 
2010 മാർച്ച് 17, 2:02 PM-ന് ല്‍, Blogger കൊലകൊമ്പന്‍ പറഞ്ഞു...

ആശാനെ .. ഉള്ളതാണോ ? സീരിയസ് ആയിട്ടാണോ ? ജീവിതം വഴി മുട്ടി നില്‍ക്കുന്ന ഒരു പാവം കൊമ്പനാണ്‌ ഞാന്‍ ! :-( വെറുതെ ആശ കൊടുക്കരുത്

 
2010 ഏപ്രിൽ 13, 2:30 AM-ന് ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

പ്രിയപ്പെട്ട ഏറക്കാടന്‍,

വളരെ വളരെ രസകരമായി തോന്നി താങ്കളുടെ ജ്യോതിഷം .ഫീസ്‌ വാങ്ങിക്കാത്തതുകൊണ്ട് അവിടെ നല്ല തിരക്കുണ്ടാകും അല്ലെ .പക്ഷെ ഒരു സംശയം - അറബികള്‍ക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ .

 
2010 ഓഗസ്റ്റ് 5, 11:53 AM-ന് ല്‍, Blogger ദീപുപ്രദീപ്‌ പറഞ്ഞു...

നാളെ കാലിക്കറ്റ്‌ യുനിവേര്‍സിറ്റി ,ബി ടെക് ആറാം സെമെസ്റെര്‍ പരീക്ഷയുടെ രണ്ടാം ദിവസം ആണ്. മെഷീന്‍ ഡിസൈന്‍ ആണ് പേപ്പര്‍.
പക്ഷെ , പണിക്കരെ, ഞാനിപ്പോഴും ബ്ലോഗ്ഗികൊണ്ടിരിക്കുകയാണ് .
ഞാന്‍ പാസ്സവുമോ? അതിപ്പോതന്നെ അറിഞ്ഞാ ഇന്ന് രാത്രിമുഴുവന്‍ ഇരുന്നു പുതിയ കഥ ടൈപ്പ് ചെയ്തു കേറ്റാനാണ്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം